Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Enzo Fernandez

എന്റെ മകൻ റേസിസ്റ്റല്ല, നിങ്ങൾക്ക് ഇവിടുത്തെ ഫുട്ബോൾ കൾച്ചർ അറിയില്ല:എൻസോയെ പിന്തുണച്ച് പിതാവ്!

കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷം നടന്ന സെലിബ്രേഷനിടെ അർജന്റൈൻ സൂപ്പർതാരമായ എൻസോ ഫെർണാണ്ടസ് നടത്തിയ ചാന്റ് ഫുട്ബോൾ ലോകത്തെ വലിയ വിവാദമായിരുന്നു. ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിക്കുന്ന രൂപത്തിലുള്ള ചാന്റായിരുന്നു അത്.എൻസോയെ കൂടാതെ

റേസിസ്റ്റ് വിവാദം,മെസ്സിയെ വലിച്ചിഴക്കരുത്, മെസ്സി ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ…

കോപ്പ അമേരിക്ക വിജയഘോഷത്തിനിടയിൽ അർജന്റീന താരങ്ങൾ നടത്തിയ ചാന്റ് വലിയ വിവാദമായിരിക്കുകയാണ് ഇപ്പോൾ. ഫ്രാൻസിന്റെ ആഫ്രിക്കൻ വംശജരായ താരങ്ങളെ അപമാനിച്ചുകൊണ്ടുള്ള ഒരു ചാന്റായിരുന്നു അവർ മുഴക്കിയിരുന്നത്.എൻസോ ഫെർണാണ്ടസിന്റെ

ആ ഗോൾ എൻസോയിൽ നിന്നും തട്ടിയെടുക്കാൻ ഉദ്ദേശിച്ചിട്ടില്ല: സംഭവിച്ചത് വ്യക്തമാക്കി മെസ്സി!

കോപ്പ അമേരിക്കയിൽ നടന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ ഗംഭീര വിജയമാണ് അർജന്റീന സ്വന്തമാക്കിയത്.കാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന പരാജയപ്പെടുത്തുകയായിരുന്നു. ഈ കോപ്പ അമേരിക്കയിൽ ലയണൽ മെസ്സി ആദ്യമായി ഗോൾ നേടിയ മത്സരമായിരുന്നു

എമിയുടെ വലയിലേക്ക് വെടിയുണ്ട കണക്കേയുള്ള ഫ്രീകിക്ക് ഗോളുമായി എൻസോ,ഒപ്പം മെസ്സിയുടെ സെലിബ്രേഷൻ നടത്തി…

ഇംഗ്ലണ്ടിൽ ഇന്നലെ എഫ്എ കപ്പിൽ നടന്ന മത്സരത്തിൽ ചെൽസിയും ആസ്റ്റൻ വില്ലയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരത്തിൽ ചെൽസി വിജയം സ്വന്തമാക്കി കഴിഞ്ഞു. നാലാം റൗണ്ട് പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയം

അർജന്റീന താരങ്ങൾക്ക് ഏതു മണ്ണും സമമാണ്,ഇന്നലെ യൂറോപ്പിൽ നടന്നത് അർജന്റൈൻ സൂപ്പർതാരങ്ങളുടെ വിളയാട്ടം.

സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് അർജന്റീന നാഷണൽ ടീമും അവരുടെ താരങ്ങളും പുറത്തെടുക്കുന്നത്. വേൾഡ് കപ്പ് നേടിയതോടുകൂടി അർജന്റീന താരങ്ങൾക്ക് കൂടുതൽ വിസിബിലിറ്റി ലഭിച്ചിട്ടുണ്ട്. പല താരങ്ങളുടെയും മൂല്യം വളരെയധികം കുതിച്ചുയർന്നിരുന്നു. മാത്രമല്ല

അർജന്റീനക്ക് ആശങ്ക,സൂപ്പർതാരങ്ങൾ വിലക്ക് ഭീഷണിയിൽ, ബ്രസീലിനെതിരെയുള്ള മത്സരം നഷ്ടമാവുക രണ്ട്…

ഇതുവരെ 4 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് അർജന്റീന കളിച്ചിട്ടുള്ളത്.നാല് മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്.പെറു,പരാഗ്വ,ബൊളീവിയ,ഇക്വഡോർ എന്നിവർക്കെതിരെയുള്ള മത്സരങ്ങളാണ് അർജന്റീന വിജയിച്ചിട്ടുള്ളത്.12 പോയിന്റുകൾ

ലിസാൻഡ്രോ,എൻസോ,മാക്ക് ആല്ലിസ്റ്റർ,അർജന്റൈൻ താരങ്ങൾക്ക് പിഴച്ച പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രണ്ടാം റൗണ്ട് മത്സരങ്ങളാണ് കഴിഞ്ഞ വീക്കെൻഡിൽ അവസാനിച്ചത്.പക്ഷേ ലോക ചാമ്പ്യന്മാരായ ചില പ്രധാനപ്പെട്ട അർജന്റൈൻ താരങ്ങൾക്ക് ഈ രണ്ടാം റൗണ്ട് മത്സരങ്ങളിൽ പിഴച്ചിട്ടുണ്ട്.ലിസാൻഡ്രോ,മാക്ക് ആല്ലിസ്റ്റർ,എൻസോ ഫെർണാണ്ടസ്