യൊവെറ്റിച്ച് നോ പറഞ്ഞു,ലൂണയുടെ നാട്ടുകാരനായ സ്ട്രൈക്കറേ എത്തിക്കാനുള്ള ശ്രമങ്ങളുമായി ബ്ലാസ്റ്റേഴ്സ്!
കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഏറ്റവും അത്യാവശ്യമായി വേണ്ടത് ഒരു വിദേശ സ്ട്രൈക്കറെയാണ്. ട്രാൻസ്ഫർ വിൻഡോ അടക്കാൻ ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.ദിമിത്രിയോസ് ക്ലബ്ബിനോട് വിട പറഞ്ഞിട്ട് ഇപ്പോൾ ഏകദേശം!-->…