നീ വീണ്ടും നുണ പറയാൻ തുടങ്ങി:ജെറാർഡ് റൊമേറോക്കെതിരെ പരസ്യമായി രംഗത്ത് വന്ന് ലിയോ മെസ്സി.
ലയണൽ മെസ്സി എട്ടാമത്തെ ബാലൺഡി'ഓർ നേടിക്കൊണ്ട് വളരെ മനോഹരമായ ഒരു സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ലോക ഫുട്ബോളിലെ എല്ലാ സൂപ്പർതാരങ്ങളും ലയണൽ മെസ്സിക്ക് വേണ്ടി കൈയടിച്ചു കൊണ്ടിരിക്കുന്ന ഒരു സമയമാണിത്.ബാലൺഡി'ഓർ വേദിയിൽ മെസ്സി!-->…