താൻ റിപ്പോർട്ട് ചെയ്തതിലെ ഏറ്റവും നാടകീയമായ സാഗ മെസ്സിയുടെതാണെന്ന് ഫാബ്രിസിയോ!
2021ലായിരുന്നു ലയണൽ മെസ്സിക്ക് ബാഴ്സലോണ വിടേണ്ടി വന്നത്. രണ്ട് പതിറ്റാണ്ടോളം മെസ്സി ചിലവഴിച്ച ക്ലബ്ബ് ആയിരുന്നു ബാഴ്സ.ക്ലബ്ബിനകത്ത് തുടരാൻ തന്നെയായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.കരാർ പുതുക്കാൻ മെസ്സി തീരുമാനിച്ചിരുന്നുവെങ്കിലും അത്!-->…