സംഭവബഹുലമായ മത്സരത്തിൽ യുണൈറ്റഡിന് തോൽവി,യുവ താരങ്ങളുടെ കരുത്തിൽ റയൽ,ഗോളടി മേളം തുടർന്ന് ഹാരി കെയ്ൻ.
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ എഫ്സി കോപ്പൻ ഹേഗൻ പരാജയപ്പെടുത്തിയത്.സംഭവബഹുലമായിരുന്നു ഈ മത്സരം.!-->…