സമനില അർഹിച്ചിരുന്നു, എവിടെയാണ് പിഴച്ചത്? ബ്ലാസ്റ്റേഴ്സ് പരിശീലകൻ വിലയിരുത്തുന്നു
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിൽ ഗോവയോടും പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്.ബോറിസ് സിംഗ് നേടിയ ഗോളാണ് ഗോവക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ നാലിലും!-->…