ഞാനാണ് ഇതിന് ഉത്തരവാദി: മത്സരം കൈവിടാനുള്ള കാരണം വ്യക്തമായി വിശദീകരിച്ച് മാർക്കെസ്.
ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ ഒരു ആവേശ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്.രണ്ടിനെതിരെ നാല് ഗോളുകൾക്ക് എഫ്സി ഗോവയെ സ്വന്തം മൈതാനത്ത് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ വഴങ്ങിയപ്പോൾ കേരള!-->…