ഇതുവരെ തടയാൻ കഴിഞ്ഞിട്ടില്ല,എങ്ങനെ തടയുമെന്നറിയില്ല,പക്ഷേ ബഹുമാനം നൽകണം: മെസ്സിയെ കുറിച്ച് വാൽവെർദെ.
ലയണൽ മെസ്സി അതിപ്രധാനമായ ഒരു മത്സരത്തിലേക്ക് കടക്കുകയാണ്. വേൾഡ് കപ്പ് കോളിഫിക്കേഷൻ റൗണ്ടിൽ രണ്ടു നിർണായക മത്സരങ്ങളാണ് അർജന്റീനയെ കാത്തിരിക്കുന്നത്. പതിനേഴാം തീയതി നടക്കുന്ന മത്സരത്തിൽ ഉറുഗ്വയും ഇരുപത്തിരണ്ടാം തീയതി നടക്കുന്ന മത്സരത്തിൽ!-->…