ചെർനിച്ചിന് ബ്ലാസ്റ്റേഴ്സിൽ തുടരാൻ താല്പര്യമുണ്ടായിട്ടും സംഭവിച്ചത് എന്ത്?
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് നായകനായ അഡ്രിയാൻ ലൂണക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.തുടർന്ന് സീസണിന്റെ സെക്കൻഡ് ഹാഫ് അദ്ദേഹത്തിന് നഷ്ടമായിരുന്നു. ക്യാപ്റ്റന്റെ അഭാവം ബ്ലാസ്റ്റേഴ്സിന് അക്ഷരാർത്ഥത്തിൽ തിരിച്ചടിയായി. ഉടൻതന്നെ ഒരു!-->…