ബ്ലാസ്റ്റേഴ്സ് അഡ്മിന് ഇതെന്ത് പറ്റി? 24 മണിക്കൂറിനിടെ പിൻവലിച്ചത് 3 പോസ്റ്റുകൾ,പൊങ്കാലയുമായി…
കേരള ബ്ലാസ്റ്റേഴ്സിന് സംബന്ധിച്ചിടത്തോളം കഴിഞ്ഞ ദിവസം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. കലിംഗ സൂപ്പർ കപ്പിൽ ഇന്നലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മാച്ച് ഡേ ആയിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഷില്ലോങ് ലജോങ്ങിനെ കേരള ബ്ലാസ്റ്റേഴ്സ്!-->…