എൻഡ്രിക്കിന്റെ കാര്യത്തിൽ നിങ്ങൾ ഒരിക്കലും അത് ചെയ്യരുത് :ഭീതിയോടെ ബ്രസീൽ പരിശീലകൻ പറയുന്നു.
ബ്രസീൽ തങ്ങളുടെ അടുത്ത വേൾഡ് കപ്പ് കോളിഫിക്കേഷൻ മത്സരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ കൊളംബിയയാണ് ബ്രസീലിന്റെ എതിരാളികൾ.ബ്രസീലിന് ഇപ്പോൾ ഒരു മോശം സമയമാണ് എന്നത് ഒരു വസ്തുതയാണ്. കാരണം കഴിഞ്ഞ!-->…