വേൾഡ് കപ്പിന് ശേഷം ക്രിസ്റ്റ്യാനോ എന്നോട് സംസാരിച്ചിട്ടില്ല,ഇരുകൈയും നീട്ടി ഞാൻ കാത്തിരിക്കുകയാണ്:…
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ യൂറോപ്പ്യൻ കരുത്തരായ പോർച്ചുഗലിന് സാധിച്ചിരുന്നില്ല. അതായത് സൂപ്പർ താരങ്ങളാൽ സമ്പന്നമായ പോർച്ചുഗൽ ക്വാർട്ടറിൽ മൊറോക്കയോട് പരാജയപ്പെടുകയായിരുന്നു. തുടർന്ന് സെമി കാണാതെ അവർ പുറത്താവുകയും!-->…