ഫിഫ റാങ്കിങ്ങിൽ ഇന്ത്യ ഏറെ പിറകിലേക്ക്, താൻ മാന്ത്രികൻ അല്ലെന്ന് ഇഗോർ സ്റ്റിമാച്ച്.
ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും പരാജയം ഏറ്റുവാങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ത്യയെ സിറിയ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ നേടിയ ഗോളാണ് സിറിയക്ക് വിജയവും!-->…