കൊച്ചി കീഴടക്കിയത് മലപ്പുറം തന്നെ,വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി മലപ്പുറം അൾട്രാസ്!
സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണിന് ഇന്നലെ കൊച്ചിയിൽ വെച്ചുകൊണ്ട് തുടക്കമായിരുന്നു. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ഫോഴ്സാ കൊച്ചിയും മലപ്പുറം എഫ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. എതിരില്ലാത്ത രണ്ട്!-->…