ISL പോയിന്റ് പട്ടികയിലെ മുൻ നിര ക്ലബ്ബുകളിലൊന്ന് ഫ്രാൻ കർനിസെറിന് വേണ്ടി ശ്രമങ്ങൾ ആരംഭിച്ചുവെന്ന്…
കേരള ബ്ലാസ്റ്റേഴ്സ് വരുന്ന ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഒരു മികച്ച താരത്തെ ആവശ്യമുണ്ട്. അറ്റാക്കിങ് മിഡ്ഫീൽഡർ പൊസിഷനിലേക്കാണ് ഒരു മികച്ച വിദേശ താരത്തെ ബ്ലാസ്റ്റേഴ്സിന് ആവശ്യമുള്ളത്. എന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയെ!-->…