ഫ്രഞ്ചുകാർ ഇത്രയും കാലം ഉള്ളിൽ അടക്കിപ്പിടിച്ചതെല്ലാം ഇപ്പോൾ പുറത്തേക്കു വന്നു:വിമർശിച്ച് റുള്ളി
അർജന്റീനയും ഫ്രാൻസും തമ്മിൽ ഒളിമ്പിക്സിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടം വിവാദങ്ങളിലാണ് കലാശിച്ചിട്ടുള്ളത്.മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയിക്കാൻ ഫ്രാൻസിന് കഴിഞ്ഞിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നേടിയ ഗോളാണ് ഫ്രാൻസിന് വിജയം!-->…