തിയ്യതിയും സമയവും കുറിച്ചു കഴിഞ്ഞു,ഇനി ബാലൺഡി’ഓർ അങ്കം,ഇത്തവണ പുതിയ രണ്ട് അവാർഡുകളും!
2024 ബാലൺ ഡി'ഓർ അഥവാ ഇത്തവണത്തെ ബാലൺ ഡി'ഓർ അവരുടെ 68 ആമത് എഡിഷനാണ്.67ആം എഡിഷൻ ബാലൺഡി'ഓർ നേടിയത് ലയണൽ മെസ്സിയാണ്.ഏർലിംഗ് ഹാലന്റിനെ നേരിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തി കൊണ്ടാണ് മെസ്സി എട്ടാംതവണയും ബാലൺ ഡി'ഓർ നേടിയിരുന്നത്. ഏറ്റവും കൂടുതൽ തവണ!-->…