അവൻ പാരലൽ വേൾഡിലാണ് ജീവിക്കുന്നത് :റയലിനെ പരിഹസിച്ച പീക്കെക്ക് വായടപ്പൻ മറുപടി നൽകി ആഞ്ചലോട്ടി.
എഫ്സി ബാഴ്സലോണയുടെ ലെജന്റുമാരിൽ ഒരാളാണ് സെന്റർ ബാക്കായിരുന്ന ജെറാർഡ് പിക്വെ. ദീർഘകാലം ബാഴ്സക്ക് വേണ്ടി ഇദ്ദേഹം കളിച്ചു.അവസാന നാളുകൾ ഒരല്പം വിവാദങ്ങളിലാണ് കലാശിച്ചത്. പക്ഷേ ബാഴ്സലോണയിൽ വെച്ചുകൊണ്ട് തന്നെ അദ്ദേഹം പ്രൊഫഷണൽ ഫുട്ബോൾ കരിയറിന്!-->…