ലയണൽ മെസ്സിയെ മാനസികമായി അത് ബാധിച്ചിട്ടുണ്ട് : ഇന്റർ മയാമി കോച്ച് അപ്ഡേറ്റ് നൽകുന്നു.
ഇന്റർ മയാമിയുടെ കഴിഞ്ഞ മത്സരത്തിൽ ലയണൽ മെസ്സി ഉണ്ടായിരുന്നു. കളിച്ചു തുടങ്ങിയ മെസ്സിക്ക് അധികം വൈകാതെ കളിക്കളം വിടേണ്ടി വരികയായിരുന്നു. കാരണം മസിൽ ഓവർലോഡ് തന്നെയായിരുന്നു. അസ്വസ്ഥത പ്രകടിപ്പിച്ച മെസ്സിയെ മയാമി കോച്ച് പിൻവലിക്കുകയായിരുന്നു.!-->…