ജർമ്മനി വീണ്ടും തോറ്റു,കണ്ണീച്ചോരയില്ലാത്ത വിജയവുമായി ഫ്രാൻസ്,എതിരാളികളെ തോൽപ്പിച്ചത് 14 ഗോളുകൾക്ക്.
യൂറോപ്യൻ കരുത്തരായ ജർമ്മനിക്ക് തോൽവി എന്നത് ഇപ്പോൾ ഒരു പുതിയ വിഷയമല്ല. സമീപകാലത്ത് നിരവധി തോൽവികൾ അവർ ഏറ്റുവാങ്ങിയിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു പരിശീലകനായ ഫ്ലിക്കിന് തന്റെ സ്ഥാനം നഷ്ടമായിരുന്നത്.പക്ഷേ ഇപ്പോഴും ജർമ്മനി പുരോഗതി!-->…