ലോ സെൽസോക്കെതിരെ കൂടോത്രം, ഭാര്യയുണ്ടാക്കിയ പ്രശ്നങ്ങൾ,പപ്പു ഗോമസെന്ന വിവാദനായകൻ.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിന് മുന്നേ അർജന്റൈൻ സൂപ്പർതാരമായ പപ്പു ഗോമസ് ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയിരുന്നു. പരിശോധനയിൽ അദ്ദേഹം പരാജയപ്പെട്ടതോടുകൂടി ഫിഫ അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചു. തുടർന്ന് രണ്ട് വർഷത്തേക്ക്!-->…