മൂന്നെണ്ണം കൈക്കലാക്കി, ഗ്ലോബ് സോക്കർ അവാർഡിൽ ക്രിസ്റ്റ്യാനോയുടെ ആധിപത്യം,മികച്ച താരത്തിനുള്ള…
2023 എന്ന വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ഗ്ലോബ് സോക്കർ അവാർഡ് ലഭിച്ചത് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരമായ ഏർലിംഗ് ഹാലന്റിനാണ്. ഇന്നലെ ദുബായിൽ വെച്ച് നടന്ന പുരസ്കാരദാന ചടങ്ങിലാണ് ഹാലന്റിന് ഈ അവാർഡ് സമ്മാനിച്ചിട്ടുള്ളത്. 11 പേരുടെ!-->…