ഗ്രീസിൽ നിന്നും പഠിച്ച പാഠമെന്ത്? ആരെയും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് വിബിൻ!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇന്ന് വിബിൻ മോഹനൻ.മധ്യനിരയിൽ മിന്നും പ്രകടനമാണ് ഈ മലയാളി താരം പുറത്തെടുക്കുന്നത്.ഏറെ കാലം പരിക്കിന്റെ പിടിയിലായിരുന്ന വിബിൻ ഈയിടെയാണ് തിരികെ വന്നത്.അതിന് ശേഷവും സ്ഥിരതയാർന്ന!-->…