ബ്ലാസ്റ്റേഴ്സിന്റെ നിലപാട് വിനയായി,ഗുർമീത് സിംഗ് മറ്റൊരു ക്ലബ്ബിലേക്ക്.
കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പറായ സച്ചിൻ സുരേഷിന് ഈയിടെ ഗുരുതരമായി പരിക്കേറ്റിരുന്നു.ഷോൾഡർ ഇഞ്ചുറിയാണ് അദ്ദേഹത്തെ അലട്ടുന്നത്.ഈ സീസണിൽ അദ്ദേഹത്തിന് കളിക്കാൻ കഴിയില്ല എന്നത് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. സച്ചിന്റെ അഭാവം ബ്ലാസ്റ്റേഴ്സിന്!-->…