സന്ധുവിന്റെ മണ്ടത്തരങ്ങൾ, ബംഗളൂരു എഫ്സിയുടെ അഹങ്കാരം തീർന്നു!
കേരള ബ്ലാസ്റ്റേഴ്സിന്റെ ചിരവൈരികളായ ബംഗളൂരു എഫ്സി ഈ സീസണിൽ മികച്ച പ്രകടനം തന്നെയാണ് നടത്തുന്നത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. എന്തെന്നാൽ പോയിന്റ് പട്ടികയിൽ അവരാണ് ഇപ്പോൾ രണ്ടാം സ്ഥാനത്ത്. 10 മത്സരങ്ങളിൽ നിന്ന് 20 പോയിന്റാണ് അവർ!-->…