മലയാളികൾ ഫുട്ബോൾ ഭ്രാന്തന്മാരാണ് :ഹ്യുമേട്ടൻ പറഞ്ഞത് കേട്ടോ?
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി രണ്ട് തവണകളിലായി കളിച്ചിട്ടുള്ള സൂപ്പർ താരമാണ് ഇയാൻ ഹ്യും.2014ലെ അരങ്ങേറ്റ സീസണിൽ ഇദ്ദേഹം ഉണ്ടായിരുന്നു. അന്ന് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാൻ കഴിഞ്ഞത് ഹ്യുമിന് തന്നെയായിരുന്നു. 16 മത്സരങ്ങളിൽ നിന്ന് 5!-->…