കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ പാഷൻ നമുക്കറിയാവുന്നതാണ്: പ്രശംസകൾ കൊണ്ട് മൂടി സ്റ്റിമാച്ച്.
ഏഷ്യൻ കപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.എന്നാൽ മത്സരത്തിൽ ആരാധകർക്ക് പ്രതീക്ഷകൾ നൽകുന്ന പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. പ്രത്യേകിച്ച്!-->…