ഐഎം വിജയൻ ഇതിഹാസമൊക്കെ തന്നെയാണ്, പക്ഷേ ഈ പണിക്ക് കൊള്ളൂല:സ്റ്റിമാച്ച്
ഇന്ത്യൻ ഫുട്ബോളിൽ വലിയ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ ഖത്തറിനോട് പരാജയപ്പെട്ടിരുന്നു.അതോടെ ഇന്ത്യയുടെ വേൾഡ് കപ്പ് മോഹങ്ങൾ അവസാനിച്ചിരുന്നു. വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യ!-->…