വരുന്നു..ഇന്ത്യ vs ബ്രസീൽ മത്സരം!
സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ ഏറ്റവും ഒടുവിൽ വേൾഡ് കപ്പ് കിരീടം നേടിയത് 2002ലാണ്. കലാശ പോരാട്ടത്തിൽ ജർമ്മനിയെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അവർ കിരീടം നേടിയത്. താര സമ്പന്നമായ ഒരു സ്‌ക്വാഡ് തന്നെ അന്ന് അവകാശപ്പെടാൻ ബ്രസീലിന്!-->…