അണ്ടർ 23 ഏഷ്യാകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടിയത് നിരവധി ബ്ലാസ്റ്റേഴ്സ്…
അണ്ടർ 23 ഏഷ്യാ കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യയുടെ 50 അംഗ പ്രിലിമിനറി സ്‌ക്വാഡിനെ ഇന്നലെ പ്രഖ്യാപിച്ചു കഴിഞ്ഞു. 2024 ലാണ് ഈ ഏഷ്യ കപ്പ് നടക്കുന്നത്.ഏപ്രിൽ 15 മുതൽ മെയ് 3 വരെ ഖത്തറിൽ വച്ചാണ് ഇത് നടക്കുക. ഇതിനുള്ള യോഗ്യത മത്സരങ്ങളാണ്!-->…