ഇന്ത്യ ഏറ്റുവാങ്ങിയത് 40 വർഷത്തിനിടയിലുള്ള ഏറ്റവും വലിയ നാണക്കേട്,സ്റ്റിമാച്ചിന്റെ കാര്യത്തിലുള്ള…
ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന മത്സരത്തിൽ ഇന്ത്യ വീണ്ടും പരാജയം രുചിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യയെ സിറിയ തോൽപ്പിച്ചത്. മത്സരത്തിന്റെ 76 മിനിറ്റിൽ ഖ്രിബിൻ നേടിയ ഗോളാണ് സിറിയക്ക് വിജയം സമ്മാനിച്ചത്. ഇതോടുകൂടി സിറിയ പ്രീ…