Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

indian Football

OVERRULED 🐘💛 :ബൊറൂസിയക്ക് മറുപടി നൽകി കേരള ബ്ലാസ്റ്റേഴ്സ്!

ഫിയാഗോ ഫാൻസ്‌ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം നേടിയതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ഏറെ ചർച്ച ചെയ്യാവുന്നത്.ഫിയാഗോ എന്ന ഫുട്ബോൾ ഇൻഫ്ലുവൻസർ ട്വിറ്ററിൽ പോൾ കോമ്പറ്റീഷൻ സംഘടിപ്പിക്കുകയായിരുന്നു. അതിന്റെ ഫൈനൽ മത്സരത്തിലാണ് കേരള ബ്ലാസ്റ്റേഴ്സും

ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു,ബ്ലാസ്റ്റേഴ്സിൽ നിന്ന് കനലൊരു തരി പോലുമില്ല!

വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ ഇന്ത്യൻ ദേശീയ ടീം ഇന്റർ കോണ്ടിനെന്റൽ കപ്പിലാണ് പങ്കെടുക്കുന്നത്. മൂന്ന് രാജ്യങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന ടൂർണമെന്റ് ആണ് ഇത്. ഇന്ത്യക്ക് പുറമേ സിറിയ,മൗറിഷ്യസ് എന്നിവരാണ് ഈ കോമ്പറ്റീഷനിൽ പങ്കെടുക്കുന്നത്.വരുന്ന

ഐഎം വിജയൻ ഇതിഹാസമൊക്കെ തന്നെയാണ്, പക്ഷേ ഈ പണിക്ക് കൊള്ളൂല:സ്റ്റിമാച്ച്

ഇന്ത്യൻ ഫുട്ബോളിൽ വലിയ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ ഖത്തറിനോട് പരാജയപ്പെട്ടിരുന്നു.അതോടെ ഇന്ത്യയുടെ വേൾഡ് കപ്പ് മോഹങ്ങൾ അവസാനിച്ചിരുന്നു. വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യ

8 പരിശീലകർ അപ്ലൈ ചെയ്തു, ആരായിരിക്കും ഇന്ത്യയുടെ പുതിയ കോച്ച്?

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിനോട് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ മുന്നിലുള്ള എല്ലാ സാധ്യതകളും അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കുകയും ചെയ്തിരുന്നു. 5 വർഷത്തെ

കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിൽ,എതിരാളികൾ എഫ്സി ഗോവ,ആദ്യത്തെ റിസൾട്ട് ആശങ്കപ്പെടുത്തുന്നത്!

ബൗസാഹെബ്‌ ബണ്ടോഡ്ക്കർ മെമ്മോറിയൽ ട്രോഫിയിൽ കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മികച്ച പ്രകടനമാണ് നടത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്തിയതിന്റെ ഫലമായി സെമി ഫൈനലിലേക്ക് യോഗ്യത നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു. കേരള

ക്യാപ്റ്റൻ,ലീഡർ,ലെജന്റ്..! സുനിൽ ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചു!

ഇന്ത്യൻ ഇതിഹാസം സുനിൽ ചേത്രി ഇനി ഇന്ത്യക്കൊപ്പം ഉണ്ടാവില്ല.അദ്ദേഹം തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു.തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. ഏകദേശം 10 മിനിറ്റോളം വരുന്ന വീഡിയോ വഴിയാണ് താൻ

ഇന്ത്യൻ ഫുട്ബോളിന് വേണ്ടി എന്തെങ്കിലും ചെയ്യണം, ഭാവിയിൽ എനിക്കൊരു പ്ലാനുണ്ട്: ക്രിക്കറ്റ് സൂപ്പർ…

ഇന്ത്യയിൽ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ഫുട്ബോളിന് ലഭിക്കുന്ന പ്രാധാന്യം വളരെ കുറവാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ ഫുട്ബോളിന് ദ്രുതഗതിയിലുള്ള വളർച്ച കൈവരിക്കാൻ സാധിക്കാത്തതും. പക്ഷേ സമീപകാലത്ത് ഇന്ത്യൻ ഫുട്ബോൾ ഏറെ

ദുരിതകാലം തീരുന്നു,മുടക്കുന്നത് കോടികൾ,ഐഎസ്എല്ലിൽ അടുത്ത സീസൺ മുതൽ VAR വരുന്നു!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏറ്റവും വലിയ പോരായ്മ എന്തെന്ന് ചോദിച്ചാൽ എല്ലാവരും നിസംശയം പറയുന്ന ഉത്തരം റഫറിയിങ് തന്നെയാണ്. വളരെ മോശം റഫറിയിങാണ് ഐഎസ്എല്ലിൽ ഉള്ളത്.ഇതുവരെ യാതൊരുവിധ പുരോഗതിയും ഉണ്ടായിട്ടില്ല എന്നുള്ളത് മാത്രമല്ല നാൾക്കുനാൾ

ഒത്തുകളിയുടെ വീഡിയോ പുറത്തുവന്നു, ലോകത്തിനു മുന്നിൽ നാണംകെട്ട് ഇന്ത്യൻ ഫുട്ബോൾ,പിന്നാലെ അടിയന്തര…

ഇന്ത്യൻ ഫുട്ബോൾ ഒട്ടും പുരോഗമിച്ചിട്ടില്ല എന്നുള്ളത് കഴിഞ്ഞ AFC ഏഷ്യൻ കപ്പിൽ തന്നെ തെളിഞ്ഞതാണ്.വളരെ മോശം പ്രകടനമാണ് ഇന്ത്യ നടത്തിയിരുന്നത്. എല്ലാ മത്സരങ്ങളിലും പരാജയപ്പെട്ട ഇന്ത്യക്ക് ഒരു ഗോൾ പോലും നേടാൻ കഴിഞ്ഞിരുന്നില്ല.ഏഷ്യൻ കപ്പിലെ

അടുത്ത സീസണിൽ അനവധി മത്സരങ്ങൾ,ഇന്ത്യൻ ഫുട്ബോളിന്റെ ഔദ്യോഗിക പ്രഖ്യാപനം, കാത്തിരിക്കുന്നത് ഉത്സവ…

സമീപകാലത്ത് ഇന്ത്യൻ ഫുട്ബോളിനെ ശക്തിപ്പെടുത്താൻ വേണ്ടി കൂടുതൽ ബൃഹത്തായ പദ്ധതികളാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ രൂപകൽപ്പന ചെയ്തിട്ടുള്ളത്. പക്ഷേ ഇനിയും ഒരുപാട് മുന്നോട്ട് പോവാൻ ഇന്ത്യൻ ഫുട്ബോളിന് ഉണ്ട് എന്നുള്ളത് വ്യക്തമായ കാര്യമാണ്.കഴിഞ്ഞ