Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

indian Football

ബംഗ്ലാദേശി ക്ലബ്ബുകളോടാണ് ഐഎസ്എൽ ക്ലബുകൾ തോൽക്കുന്നത്, പിന്നെ ഏഷ്യൻ കപ്പിലെ പ്രകടനത്തിൽ അത്ഭുതമില്ല:…

ഇത്തവണ AFC ഏഷ്യൻ കപ്പിൽ വളരെ പരിതാപകരമായ പ്രകടനമായിരുന്നു ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായിരുന്നത്. മൂന്ന് മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നിലും ഇന്ത്യ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒരു ഗോൾ പോലും നേടാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നില്ല. ടൂർണമെന്റിൽ

ഐഎസ്എല്ലിൽ നാടകീയ രംഗങ്ങൾ, മുഖംമൂടിധാരികളായ ഹൈദരാബാദ് സ്റ്റാഫിന്റെ സാലറി നൽകൂ എന്നുള്ള ബാനർ,…

ഇന്ത്യൻ സൂപ്പർ ലീഗിലെ മുൻ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്സി വളരെ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്.ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി അവരുടെ മാനേജ്മെന്റിനെ അലട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ടീമിൽ ഉണ്ടായിരുന്ന ആറ്

ഇന്ത്യൻ ഫുട്ബോളിൽ പൊട്ടിത്തെറി,പരിശീലകനും പ്രസിഡണ്ടും ഉടക്കിലായിട്ട് നാളുകൾ ഏറെയായി,ഇനി എന്താവും?

ഏഷ്യൻ കപ്പിൽ വളരെ ദയനീയമായ പ്രകടനമാണ് ഇന്ത്യയുടെ ദേശീയ ടീം പുറത്തെടുത്തിട്ടുള്ളത്. മൂന്നു മത്സരങ്ങൾ കളിച്ചപ്പോൾ മൂന്നിലും പരാജയപ്പെട്ടു കൊണ്ട് ഇന്ത്യ പുറത്താവുകയായിരുന്നു. ഏഷ്യൻ കപ്പിൽ ഒരു ഗോൾ പോലും നേടാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. വളരെ

ഒരു ലക്ഷത്തി പതിനാറായിരത്തി അഞ്ഞൂറ്റി മുപ്പത്തിയൊന്ന് കാണികൾ..! നിങ്ങൾ എന്താണ് ഇന്ത്യൻ ആരാധകർക്ക്…

ഇന്നലെ ഏഷ്യൻ കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് സിറിയ ഇന്ത്യയെ പരാജയപ്പെടുത്തിയത്.ഇതോടുകൂടി ഇന്ത്യയുടെ പതനം സമ്പൂർണ്ണമാവുകയായിരുന്നു. ഏഷ്യൻ കപ്പിൽ ഇന്ത്യ ഗ്രൂപ്പ്

ഞാൻ നിങ്ങളെ മൂന്നാം റൗണ്ടിലേക്ക് കൊണ്ടു പോകും: ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് മറ്റൊരു ഉറപ്പ് നൽകി…

ഇന്ത്യൻ നാഷണൽ ടീമിനെ സംബന്ധിച്ചിടത്തോളം ഇതൊരു മോശം സമയമാണ്. നാണം കെട്ടുകൊണ്ടാണ് ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യ പുറത്തായിട്ടുള്ളത്. മൂന്ന് മത്സരങ്ങളിൽ മൂന്നിലും ഇന്ത്യ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയും രണ്ടാമത്തെ

800 കോടി, 8 സ്റ്റേഡിയങ്ങൾ, ഫുട്ബോൾ ആരാധകർക്ക് കൈനിറയെ സമ്മാനങ്ങളുമായി കേരള സർക്കാർ.

സമീപകാലത്ത് കേരള സർക്കാർ ഫുട്ബോളിനെ ഉത്തേജിപ്പിക്കാൻ വേണ്ടിയുള്ള നിരവധി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ലോക ചാമ്പ്യന്മാരായ അർജന്റീനയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള കേരള സർക്കാരിന്റെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. 2025 ഒക്ടോബർ

മൂന്നിൽ മൂന്നും, സമ്പൂർണ്ണ പതനം, ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യ പുറത്ത്!

ഇന്ന് ഏഷ്യൻ കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടിട്ടുണ്ട്. ഏകപക്ഷീയമായ ഒരു ഗോളിന് സിറിയ ഇന്ത്യയെ തോൽപ്പിക്കുകയായിരുന്നു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഇന്ത്യ ഗോൾ വഴങ്ങിയത്.ഇതോടെ ഏഷ്യൻ കപ്പിൽ നിന്നും

ഞങ്ങളുടെ പന്ത്രണ്ടാമൻ ഇവിടുത്തെ മഞ്ഞപ്പടയാണ്, ഇനിയും ഞങ്ങളെ സപ്പോർട്ട് ചെയ്തു കൊണ്ടേയിരിക്കുക:…

ഏഷ്യൻ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുകയാണ്. അൽപ സമയത്തിനകം ഇന്ത്യ കളിക്കളത്തിലേക്ക് ഇറങ്ങും.സിറിയയാണ് ഇന്ത്യയുടെ എതിരാളികൾ. ഈ മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ ഇന്ത്യക്ക് പ്രീ ക്വാർട്ടർ സാധ്യതകൾ നിലനിർത്താൻ

കേരളത്തിലെ ആരാധകർക്ക് മുന്നിൽ കളിക്കാൻ കൊതിക്കുന്നു,പക്ഷേ : തടസ്സം വ്യക്തമാക്കി സ്റ്റിമാച്ച്.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ കപ്പിൽ വലിയ ആരാധക പിന്തുണയാണ് ഇന്ത്യയുടെ ദേശീയ ടീമിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി ആരാധകർ ഇന്ത്യയെ പിന്തുണക്കാൻ വേണ്ടി സ്റ്റേഡിയങ്ങളിൽ എത്തുന്നുണ്ട്. പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സ് ആരാധക

സഹലിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? ഏറ്റവും പുതിയ വിവരങ്ങൾ നൽകി ഇന്ത്യൻ പരിശീലകൻ സ്റ്റിമാച്ച്.

ഏഷ്യൻ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യക്ക് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഓസ്ട്രേലിയ ആദ്യ മത്സരത്തിൽ ഇന്ത്യയെ തോൽപ്പിച്ചത്.ആ മത്സരത്തിൽ മോശമല്ലാത്ത പ്രകടനം ഇന്ത്യ നടത്തിയിരുന്നുവെങ്കിലും