Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

indian Football

ജീക്സൺ സിംഗ് ബ്ലാസ്റ്റേഴ്സിന് വേണ്ടി പരിക്ക് അഭിനയിച്ചോ? ട്വിറ്ററിൽ പോര് മുറുകുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കലിംഗ സൂപ്പർ കപ്പിലാണ് ഉള്ളത്. ആദ്യ മത്സരത്തിൽ ഷില്ലോങ്‌ ലജോങ്ങിനെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു വിജയം.പെപ്ര ഇരട്ട ഗോളുകൾ നേടിയപ്പോൾ ഐമൻ ശേഷിച്ച ഗോൾ

ഇന്ത്യൻ ടീമിന് ലഭിച്ച മഞ്ഞപ്പടയുടെ ഗംഭീര സ്വീകരണം,പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പറഞ്ഞത് കേട്ടോ?

ഇന്ത്യൻ ദേശീയ ടീം ഇപ്പോൾ ഏഷ്യൻ കപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ് ഉള്ളത്. ഖത്തറിൽ വെച്ചുകൊണ്ടാണ് ഇത്തവണത്തെ ഏഷ്യൻ കപ്പ് അരങ്ങേറുന്നത്. കരുത്തർ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്.ഗ്രൂപ്പ് ബിയിൽ ഇന്ത്യയോടൊപ്പം

VAR ലേക്കുള്ള ആദ്യത്തെ പടി,AVRS ഇന്ത്യൻ ഫുട്ബോളിൽ കൊണ്ടുവരാൻ AIFF,കത്തയച്ചു!

ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിയിങ്ങ് എന്നും ഒരു വിവാദ വിഷയമാണ്. ഇന്ത്യൻ ഫുട്ബോളിന്റെ നിലവാരത്തിന് ഏറ്റവും കൂടുതൽ കോട്ടം തട്ടിക്കുന്നത് മോശം റഫറിംഗ് തന്നെയാണ്.കഴിഞ്ഞ സീസണിൽ അതിനെതിരെ ഏറ്റവും കൂടുതൽ സംസാരിച്ച ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സാണ്.ഈ

ഈ മുഖം മൂടിക്ക് പിന്നിൽ നമുക്ക് എപ്പോഴും ഒളിച്ചിരിക്കാനാവില്ല: റഫറിമാർക്കെതിരെ AIFF പ്രസിഡന്റ്.

ഇന്ത്യൻ സൂപ്പർ ലീഗിലെ മോശം റഫറിയിങ് എന്നും ഒരു വിവാദ വിഷയമാണ്.കഴിഞ്ഞ സീസണിലാണ് ഏറ്റവും വലിയ പ്രതിഷേധം ഉയർന്നത്. കേരള ബ്ലാസ്റ്റേഴ്സ് നോക്കോട്ട് മത്സരം ബഹിഷ്കരിക്കുകയായിരുന്നു.അത് ഇന്ത്യൻ ഫുട്ബോളിനെ പിടിച്ചു കുലുക്കി.റഫറിയിങ്ങിലെ അപാകതകൾ

റഫറിയെ ആക്രമിച്ച സംഭവം,ശക്തമായി പ്രതികരിച്ച് AIFF പ്രസിഡന്റ്.

കഴിഞ്ഞ ദിവസമായിരുന്നു തുർക്കിഷ് ഫുട്ബോളിൽ നിന്നും ഒരു വാർത്ത വന്നത്. അവിടുത്തെ ഫസ്റ്റ് ഡിവിഷനിലെ മത്സരത്തിനിടെ പ്രധാനപ്പെട്ട റഫറിക്ക് ആക്രമണങ്ങൾ നേരിടേണ്ടി വരികയായിരുന്നു. മത്സരശേഷം അങ്കരാഗുക്കു എന്ന ക്ലബ്ബിന്റെ പ്രസിഡണ്ടാണ് പ്രധാന റഫറിയെ

ഒലെ ഗുണ്ണാർ സോൾഷെയർ ഇന്ത്യയിലേക്ക് വരുന്നു, മുംബൈയുടെ പരിശീലകനാകുമോ?മാർക്കസിന് ഇക്കാര്യത്തിൽ…

ഒലെ ഗുണ്ണാർ സോൾഷെയറെ അറിയാത്ത ഫുട്ബോൾ ആരാധകർ വളരെ ചുരുക്കമായിരിക്കും.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസമാണ് അദ്ദേഹം. 1996 മുതൽ 2007 വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിലെ ചില സാന്നിധ്യമായിരുന്നു അദ്ദേഹം. നോർവേയിലെ പ്രശസ്ത ക്ലബ്ബായ മോൾഡേക്ക്

കുട്ടികളെ അതിന് അനുവദിക്കൂ: ഇന്ത്യക്കാർക്ക് ഉപദേശവുമായി ലിവർപൂൾ ഇതിഹാസം ലൂയിസ് ഗാർഷ്യ.

ഇന്ത്യൻ ഫുട്ബോൾ വരുന്ന വർഷങ്ങൾക്കുള്ളിൽ അതിവേഗ വളർച്ചയാണ് ലക്ഷ്യമിടുന്നത്.എന്നാൽ അത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല.ഏഷ്യയിലെ ഒരു മികച്ച ടീമായി തന്നെ വളരണമെങ്കിൽ ഇന്ത്യയ്ക്ക് ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്. പക്ഷേ സമീപകാലത്ത് പോസിറ്റീവായ

ഇന്ത്യയുടെ റിസൾട്ടുകൾ കാര്യമാക്കേണ്ട, ചെയ്യേണ്ടത് ഇത്രമാത്രം: ലിവർപൂൾ ലെജൻഡ് ലൂയിസ് ഗാർഷ്യ പറയുന്നു.

ഇന്ത്യൻ ഫുട്ബോൾ വരുന്ന വർഷങ്ങൾക്കുള്ളിൽ അതിവേഗ വളർച്ചയാണ് ലക്ഷ്യമിടുന്നത്.എന്നാൽ അത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല.ഏഷ്യയിലെ ഒരു മികച്ച ടീമായി തന്നെ വളരണമെങ്കിൽ ഇന്ത്യയ്ക്ക് ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട്. പക്ഷേ സമീപകാലത്ത് പോസിറ്റീവായ

ഐ-ലീഗിൽ ഒത്തുകളിയോ? വിവാദം പുകയുന്നു,കടുത്ത രീതിയിൽ പ്രതികരിച്ച് AIFF പ്രസിഡന്റ്‌ ചൗബേ.

ഇന്ത്യയിലെ ഫസ്റ്റ് ഡിവിഷനായിക്കൊണ്ട് ഇക്കാലമത്രയും പരിഗണിച്ച് പോന്നിരുന്നത് ഐ ലീഗിനെയായിരുന്നു. എന്നാൽ ഐഎസ്എലിന്റെ വരവോടുകൂടി ഐ ലീഗ് സെക്കൻഡ് ഡിവിഷനായി മാറുകയായിരുന്നു. ഐ ലീഗിൽ കിരീട ജേതാക്കളാവുന്ന ഐഎസ്എല്ലിലേക്ക് പ്രമോഷൻ

ഇനി ഇവിടുത്തെ ഒരൊറ്റ ടാലന്റിനെ പോലും കണ്ടെത്താനാവാതെ പാഴായി പോവില്ല,വെങ്ങറുടെ ഉറപ്പ്.

ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് ചീഫ് സ്ഥാനം നിലവിൽ അലങ്കരിക്കുന്ന വ്യക്തിയാണ് ആഴ്സെൻ വെങ്ങർ. ഒരുപാട് കാലം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കരുത്തരായ ആഴ്സണലിനെ ഇദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഇന്ത്യ സന്ദർശിക്കാൻ വേണ്ടി അദ്ദേഹം രാജ്യത്ത്