Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

indian Football

ഇനിമുതൽ ഇന്ത്യ ഉറങ്ങിക്കിടക്കുന്ന സിംഹങ്ങളല്ല,ഉണർന്നു കഴിഞ്ഞുവെന്ന് നമുക്കെല്ലാവർക്കും കാണാം:ആഴ്സെൻ…

ഇന്ത്യൻ ഫുട്ബോൾ ഇനിമുതൽ ലക്ഷ്യം വെക്കുന്നത് അതിവേഗത്തിലുള്ള ഒരു വളർച്ചയാണ്. ഇന്ത്യൻ നാഷണൽ ടീം ഇഗോർ സ്റ്റിമാച്ചിന് കീഴിൽ മികച്ച പ്രകടനം ഇപ്പോൾ പുറത്തെടുക്കുന്നുണ്ട്.പക്ഷേ ഇന്ത്യക്ക് ഒരുപാട് ദൂരം സഞ്ചരിക്കാൻ ഇനിയുമുണ്ട് എന്നത് ഒരു

ജപ്പാനിൽ ഞാൻ പോയതിനുശേഷം സംഭവിച്ചത് നോക്കൂ,ഇന്ത്യക്ക് വേൾഡ് കപ്പ് യോഗ്യത നേടൽ സാധ്യം: വെങ്ങർ

ഇന്ത്യൻ ഫുട്ബോൾ അതിന്റെ വളർച്ചയുടെ പാതയിലാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ സമീപകാലത്ത് ഇന്ത്യൻ ഫുട്ബോളിന്റെ കോളിറ്റി വർദ്ധിച്ചിട്ടുണ്ട്.അതൊരു ശുഭസൂചനയാണ്.

140 കോടി ജനങ്ങളുള്ള രാജ്യം ഫുട്ബോൾ ഭൂപടത്തിലില്ല എന്നത് അസാധ്യം :ആഴ്സെൻ വെങ്ങറുടെ ഉറപ്പ് ഇതാണ്.

ഇന്ത്യൻ ഫുട്ബോൾ പുരോഗതിയുടെ പാതയിലാണ് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. കഴിഞ്ഞ കുവൈത്തിനെതിരെ ഉള്ള മത്സരത്തിൽ ഇന്ത്യ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് വിജയിച്ചിരുന്നു. ഇനി ഖത്തറിനെതിരെയാണ് ഇന്ത്യ അടുത്ത വേൾഡ് കപ്പ് യോഗ്യത മത്സരം

ഇന്ത്യൻ ടീമിന്റെ നെടുംതൂണുകളിലൊന്ന്, വിജയങ്ങളിൽ വിസ്മരിക്കാനാവാത്ത നാമം: കേരള ബ്ലാസ്റ്റേഴ്സ് താരത്തെ…

ഇന്ത്യയുടെ പരിശീലകനായ ഇഗോർ സ്റ്റിമാച്ചിന് കീഴിൽ ഏറെ മെച്ചപ്പെടാൻ ഇന്ത്യൻ നാഷണൽ ടീമിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. സമീപകാലത്ത് ഒരുപിടി കിരീടങ്ങൾ ഇന്ത്യ സ്വന്തമാക്കിയിരുന്നു. മോശമല്ലാത്ത ഒരു ടീമിനെ വാർത്തെടുക്കാൻ സ്റ്റിമാച്ചിന്

ഇന്ത്യയുടെ ലാ മാസിയ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാദമി തന്നെ, കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്…

സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയുടെ അക്കാദമിയാണ് ലാ മാസിയ.ഫുട്ബോൾ ലോകത്തെ അക്കാദമികളിൽ ഏറ്റവും പ്രശസ്തമായ അക്കാദമികളിൽ ഒന്നാണ് ലാ മാസിയ.കാരണം നിരവധി ഇതിഹാസങ്ങൾ അവിടെ ഉദയം ചെയ്തിട്ടുണ്ട്. ലയണൽ മെസ്സി പോലും ലാ മാസിയയിലൂടെ വളർന്ന താരമാണ്.

VARന് പൈസയില്ലെന്ന സത്യം തുറന്നു പറഞ്ഞു, സെക്രട്ടറിയെ പുറത്താക്കി AIFF, ഒഫീഷ്യൽ പ്രഖ്യാപനം വന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാരുടെ പിഴവുകൾ ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടുതന്നെ വലിയ പ്രതിഷേധങ്ങൾ ആരാധകർക്കിടയിൽ നിന്നും ഉയർന്നു വരാറുണ്ട്.VAR നടപ്പിലാക്കണമെന്ന ആവശ്യം എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നതാണ്. എന്നാൽ ഇതുവരെ VAR

നമ്മുടെ കയ്യിൽ പണമില്ല :VAR നെ കുറിച്ച് ചോദിച്ചപ്പോൾ AIFF സെക്രട്ടറിയുടെ മറുപടി.

ഇന്ത്യൻ സൂപ്പർ ലീഗിന് കഴിഞ്ഞ സീസണിൽ തന്നെ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് റഫറിയിങ്ങിന്റെ കാര്യത്തിലാണ് ഈ വിമർശനങ്ങൾ അധികവും ഉയരാറുള്ളത്. തുടർച്ചയായി പിഴവുകൾ റഫറിമാരുടെ ഭാഗത്തു നിന്നുണ്ടാവുന്നുണ്ട്. അത്

ഇന്ത്യൻ ഫുട്ബോളിന് വളർച്ചയുണ്ടാകണമെങ്കിൽ നിങ്ങൾ അത് ചെയ്തേ മതിയാകൂ :AIFFന് വിലപ്പെട്ട…

ഇന്ത്യൻ സൂപ്പർ ലീഗ് വന്നതിനുശേഷം ഇന്ത്യൻ ഫുട്ബോളിന് വളർച്ചയുണ്ടായിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഒരുപാട് കാലം മുരടിച്ചുകൊണ്ട് തുടർന്ന് പോന്ന ഒന്നായിരുന്നു ഇന്ത്യൻ ഫുട്ബോൾ.എന്നാൽ സമീപകാലത്ത് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കൂടുതൽ മികച്ച

AIFFന് ബ്ലാസ്റ്റേഴ്സിനോട് ഇരട്ടത്താപ്പെന്ന് ആരാധകർ,റേസിസത്തിലും കഴുത്ത് ഞെരിച്ചതിലും നടപടിയെവിടെ?…

കേരള ബ്ലാസ്റ്റേഴ്സിന് വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു തീരുമാനമായിരുന്നു കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക കമ്മറ്റി എടുത്തിരുന്നത്. അതായത് കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിലെ പ്രധാനപ്പെട്ട താരമായ മിലോസ് ഡ്രിൻസിച്ചിന് 3

ഇന്ത്യൻ റഫറിമാരെ ശരിയാക്കിയെടുക്കാൻ അദ്ദേഹം വരുന്നു, ഇതിഹാസമായ കോളിനയെ ഫിഫ നിയമിച്ചു കഴിഞ്ഞു.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ ഉണ്ടായ വിവാദങ്ങൾ ആരും മറക്കാൻ സാധ്യതയില്ല. കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ ഏറ്റുമുട്ടിയ പ്ലേ ഓഫ് മത്സരത്തിൽ സുനിൽ ഛേത്രി വിവാദ ഗോൾ നേടിയതിന് തുടർന്ന് ബ്ലാസ്റ്റേഴ്സ് മത്സരം ബഹിഷ്കരിക്കുകയായിരുന്നു.