നീണ്ട ലേഖനങ്ങളല്ല ബ്ലാസ്റ്റേഴ്സ് ആരാധകർ അർഹിക്കുന്നത്..
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ 10 റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. വളരെ ദയനീയമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. 10 മത്സരങ്ങളിൽ കേവലം മൂന്ന് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ!-->…