ലൂണയല്ലാതെ മറ്റാര് സുഹൃത്തുക്കളെ..! ടോപ്പ് 5 താരങ്ങളുടെ ലിസ്റ്റ് വന്നു.
കേരള ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ രണ്ടു മത്സരങ്ങളിലും ഏറെ മികവോടുകൂടി കളിക്കാൻ നായകനായ അഡ്രിയാൻ ലൂണക്ക് സാധിച്ചിരുന്നു. ആദ്യമത്സരത്തിൽ ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയപ്പോൾ അതിലൊരു ഗോൾ ലൂണയുടെ വകയായിരുന്നു. രണ്ടാം മത്സരത്തിൽ ജംഷഡ്പൂരിനെ!-->…