കരഞ്ഞത് തോറ്റത് കൊണ്ടല്ല, അമ്മയെ വെറുതെ വിടൂ: വൈകാരിക പോസ്റ്റുമായി പ്രബീർ ദാസ്.
ഇന്നലെ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ബ്ലാസ്റ്റേഴ്സിന്റെ പിഴവിൽ നിന്നാണ് രണ്ടു ഗോളുകളും മുംബൈ!-->…