മുൻതൂക്കം ആർക്ക്?ജംഷെഡ്പൂരിനെ നേരിടാൻ ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഏതൊക്കെ താരങ്ങളാണ്…
കേരള ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂർ എഫ്സിയും തമ്മിൽ നാളെയാണ് ഏറ്റുമുട്ടുക. കൊച്ചി സ്റ്റേഡിയത്തിൽ വെച്ച് രാത്രി 8 മണിക്കാണ് ഈ മത്സരം നടക്കുക. ആദ്യ മത്സരത്തിൽ ഇതേ മൈതാനത്ത് വച്ച് ബംഗളൂരു എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്!-->…