Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

indian Super league

അഭ്യൂഹങ്ങൾക്ക് വിട,ആ തടസ്സങ്ങൾ നീങ്ങി,ആശാനെത്തി.

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ തകൃതിയായി നടത്തുകയാണ്. കൊച്ചി കലൂരിലാണ് പ്രീ സീസൺ ക്യാമ്പ് നടക്കുന്നത്.ഡ്യൂറന്റ് കപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ ആദ്യം കളിക്കുക. ട്രെയിനിങ് ആരംഭിച്ച ഏകദേശം രണ്ട് ആഴ്ച്ച

ഈ ആഴ്ച്ച ബ്ലാസ്റ്റേഴ്സ് സൈനിങ് പ്രഖ്യാപിച്ചേക്കാം,6 സംശയങ്ങൾക്കുള്ള ഉത്തരം ഇതാ.

കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്ക് കാതോർത്തിരിക്കുകയാണ് ആരാധകർ. വേണ്ടത്ര സൈനിങ്ങുകൾ ഇതുവരെ കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടില്ല. മാത്രമല്ല പല താരങ്ങളുടെയും ഭാവിയുടെ കാര്യത്തിൽ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ട്.

ഡ്യൂറന്റ് കപ്പ് ബ്ലാസ്റ്റേഴ്സിന് ലഭിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നത് മൂന്നു കാരണങ്ങൾ.

132ആമത് ഡ്യൂറന്റ് കപ്പ് ആരംഭിക്കാൻ ഇനി അധികം നാളുകൾ ഇല്ല. ഗ്രൂപ്പുകളും ഫിക്സ്ചറുകളും എല്ലാം റെഡിയായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്.ഗോകുലം കേരളം, ബംഗളൂരു എഫ്സി, ഇന്ത്യൻ എയർഫോഴ്സ് എന്നിവരാണ്

യൂറോപ്പ്,മെക്സിക്കോ,ബ്രസീൽ..കേരള ബ്ലാസ്റ്റേഴ്സ് നടപ്പിലാക്കുന്നത് പുതിയ തന്ത്രം,ഇനി യുവതാരങ്ങൾ…

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ട്രെയിനിങ്ങുകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവിൽ ബ്ലാസ്റ്റേഴ്സിന് മുന്നിലുള്ള ലക്ഷ്യം ഡ്യൂറന്റ് കപ്പാണ്. അതിനുവേണ്ടിയുള്ള ട്രെയിനിങ്ങിനിടെ ഒരു ആഫ്രിക്കൻ താരം ബ്ലാസ്റ്റേഴ്സ് ക്യാമ്പിൽ

വിട്ടുകൊടുക്കാൻ ഒരുക്കമല്ല,AIFFനെതിരെ ബ്ലാസ്റ്റേഴ്സ് സ്വിറ്റ്സർലാന്റിൽ.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലായിരുന്നു പ്ലേ ഓഫ് മത്സരം കളിച്ചിരുന്നത്. ആ മത്സരത്തിൽ വിവാദ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ നിർദ്ദേശപ്രകാരം കളം

ഒരു പേടിയും വേണ്ട: കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഉറപ്പുമായി ക്ലബ്ബ് ഉടമസ്ഥൻ

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണിത്. കാരണം ഒരുപാട് താരങ്ങളെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കി കഴിഞ്ഞു. പ്രധാനപ്പെട്ട താരമായ സഹലിനെ ഒഴിവാക്കിയതിൽ കടുത്ത അമർഷം ആരാധകർക്കുണ്ട്.അവരത് സോഷ്യൽ

നമുക്ക് ഒന്നൊന്നര ഡിഫൻസ് ഉണ്ടെന്ന് പറഞ്ഞേക്ക്, ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം പൊളിക്കാൻ…

അടുത്ത സീസണിലേക്കുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.പ്രീ സീസൺ പരിശീലനം ബ്ലാസ്റ്റേഴ്സ് ആരംഭിച്ചുകഴിഞ്ഞു.ഡുറണ്ട് കപ്പിനെയും കേരള ബ്ലാസ്റ്റേഴ്സ് അതീവ ഗൗരവത്തോടുകൂടിയാണ് പരിഗണിക്കുന്നത്. നിരവധി താരങ്ങളെ ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ

ISL കിരീടം നേടാൻ വേണ്ടിയാണ് മോഹൻ ബഗാനിലേക്ക് വന്നതെന്ന് സഹൽ,ബ്ലാസ്റ്റേഴ്സിന് ISL കിരീടം…

ഇന്ത്യൻ ഫുട്ബോളിലെ തന്നെ അതിപ്രധാനമായ ഒരു സ്വാപ് ഡീലാണ് ഇന്നലെ നടന്നത്. കേരള ബ്ലാസ്റ്റേഴ്സ് താരമായ സഹൽ അബ്ദുസമദ് ക്ലബ്ബ് വിട്ടുകൊണ്ട് മോഹൻ ബഗാനിലേക്ക് പോവുകയായിരുന്നു.അദ്ദേഹത്തിന്റെ പകരമായി കൊണ്ട് മറ്റൊരു ഇന്ത്യൻ ഇന്റർനാഷണൽ പ്രീതം

സഹലിന്റെ ഡീലിൽ ലഭിച്ചത് ചെറിയ തുക,ബ്ലാസ്റ്റേഴ്സ് പറ്റിക്കപ്പെട്ടുവെന്ന് ആരാധകർ.

കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ സുപ്രധാനതാരമായ സഹൽ അബ്ദു സമദിനെ നഷ്ടമായി കഴിഞ്ഞു. അദ്ദേഹം ക്ലബ്ബ് വിട്ടതായി കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലായി കൊണ്ട് തന്നെ ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തിന്റെ ഭാവി ജീവിതത്തിന് എല്ലാവിധ ആശംസകളും

പുത്തൻ താരങ്ങളായ സോറ്റിരിയോയും പ്രബീർ ദാസുമെത്തി,കേരള ബ്ലാസ്റ്റേഴ്സിന്റെ പടപ്പുറപ്പാടിന് ആരംഭം.

അടുത്ത സീസണിനുള്ള ഒരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചുകഴിഞ്ഞു.കൊച്ചിയിൽ വെച്ചാണ് ഇന്ന് പരിശീലനം കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. നേരത്തെ 9 താരങ്ങൾ ബ്ലാസ്റ്റേഴ്സിനോടൊപ്പം ചേർന്നിരുന്നു. ഇപ്പോൾ ബാക്കിയുള്ള ഒട്ടുമിക്ക താരങ്ങളും