ജീക്സൺ സിംഗ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടുവെന്ന കാര്യത്തിൽ കൂടുതൽ വ്യക്തതകൾ കൈവന്നു.
കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാമത്തെ മത്സരത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്.ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ആ!-->…