വിട്ടുകൊടുക്കാൻ ഒരുക്കമല്ല,AIFFനെതിരെ ബ്ലാസ്റ്റേഴ്സ് സ്വിറ്റ്സർലാന്റിൽ.
കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലായിരുന്നു പ്ലേ ഓഫ് മത്സരം കളിച്ചിരുന്നത്. ആ മത്സരത്തിൽ വിവാദ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ നിർദ്ദേശപ്രകാരം കളം!-->…