Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

indian Super league

മധ്യനിരയിലെ മിന്നും താരം വീണ്ടും ഐഎസ്എല്ലിലേക്ക്? കേരള ബ്ലാസ്റ്റേഴ്സ് പൊക്കുമോ?

കേരള ബ്ലാസ്റ്റേഴ്സിന് ഈ വിന്റർ ട്രാൻസ്ഫർ വിന്റോയിൽ ഒരു മികച്ച മധ്യനിര താരത്തെ ആവശ്യമുണ്ട്. എന്തെന്നാൽ ക്ലബ്ബിന്റെ നായകനായ അഡ്രിയാൻ ലൂണയെ പരിക്ക് മൂലം നഷ്ടമായിരുന്നു.ഇനി ഈ സീസണിൽ കളിക്കാൻ അഡ്രിയാൻ ലൂണക്ക് സാധിക്കില്ല.അത് വളരെയധികം തിരിച്ചടി

Breaking News:വാസ്ക്കസിനെ ഒരു ഐഎസ്എൽ ക്ലബ് ബന്ധപ്പെട്ടു കഴിഞ്ഞു, താരത്തിന്റെ തീരുമാനം എന്താവും?

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരമായിരുന്ന ആൽവരോ വാസ്ക്കാസ് ഈ സീസണിൽ തന്റെ സ്വന്തം രാജ്യമായ സ്പെയിനിലായിരുന്നു ചിലവഴിച്ചിരുന്നത്. സ്പെയിനിലെ തേർഡ് ഡിവിഷൻ ക്ലബ്ബിനു വേണ്ടിയായിരുന്നു ഈ സീസണിൽ ഇതുവരെ അദ്ദേഹം കളിച്ചിരുന്നത്. എന്നാൽ

മറ്റേതെങ്കിലും പരിശീലകനായിരുന്നുവെങ്കിൽ പണി കിട്ടിയേനെ, പക്ഷേ ഇവാൻ അമ്പരപ്പിച്ചു: നിരീക്ഷിച്ച് ESPN…

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ കേരള ബ്ലാസ്റ്റേഴ്സ് എങ്ങനെയാണ് പുറത്തായത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ബംഗളൂരു എഫ്‌സിക്കെതിരെയുള്ള നോക്കോട്ട് മത്സരത്തിൽ ഒരു വിവാദ ഗോൾ ബംഗളൂരു എഫ്സി നേടുകയായിരുന്നു.റഫറി ക്രിസ്റ്റൽ ജോൺ അത് അനുവദിക്കുകയും

2023ലെ പോയിന്റ് പട്ടിക പുറത്തു വിട്ട് ISL,മുംബൈ ഒന്നാമത്,കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത്.

2023/24 ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തുന്നത്. പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സാണ് ഈ വർഷം അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിട്ടുള്ളത്. 12 മത്സരങ്ങളിൽ

കളിച്ചത് ഒരൊറ്റ സീസൺ മാത്രം,പക്ഷേ ഹൃദയത്തിൽ എന്നും എപ്പോഴും ബ്ലാസ്റ്റേഴ്സ്,ഓഗ്ബച്ചെയുടെ പുതിയ…

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരങ്ങൾക്ക് എപ്പോഴും ക്ലബ്ബിനോട് ഒരല്പം ഇഷ്ടക്കൂടുതലുണ്ട്. മറ്റുള്ള ക്ലബ്ബുകളെ വെച്ച് താരതമ്യം ചെയ്യുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് എപ്പോഴും അവർ ഓർത്തിരിക്കാറുണ്ട്. അതിന് കാരണം ഇവിടുത്തെ ആരാധകർ തന്നെയാണ്. സ്നേഹം

ഹേയ് കേരള,ഞാൻ നിങ്ങളെ ഓർത്ത് അഭിമാനം കൊള്ളുന്നു:ആശാന്റെ പുതിയ മെസ്സേജ് കണ്ടോ.

കേരള ബ്ലാസ്റ്റേഴ്സ് ഏറ്റവും മനോഹരമായ രീതിയിലാണ് ഈ വർഷം ഇപ്പോൾ അവസാനിപ്പിച്ചിട്ടുള്ളത്.തുടർച്ചയായ മൂന്ന് വിജയങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി കഴിഞ്ഞു.പഴയ കടങ്ങളൊക്കെ വീട്ടി തുടങ്ങിയിട്ടുണ്ട്.മുംബൈ സിറ്റിയും മോഹൻ ബഗാനും കേരള

ഞങ്ങളുടെ എട്ടുതാരങ്ങൾ ഇല്ലായിരുന്നു: തോൽവിക്ക് നിരവധി ന്യായീകരണങ്ങൾ നിരത്തി മോഹൻ ബഗാൻ കോച്ച്.

ഇന്നലെ ഐഎസ്എല്ലിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയം തുടർന്നിരുന്നു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ദിമി നേടിയ ഗോൾ കേരള ബ്ലാസ്റ്റേഴ്സിന് വിജയം

സ്വപ്നം അവസാനിപ്പിക്കാൻ വന്നിട്ട് ഇപ്പൊ എന്തായി?ടിഫോ ഉയർത്തിയ മോഹൻ ബഗാന്റെ ആരാധകരോട് ബ്ലാസ്റ്റേഴ്സ്…

കഴിഞ്ഞ മുംബൈ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ റെക്കോർഡ് കാണികളായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനമായ കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അണിനിരന്നിരുന്നത്. ആകെ അഞ്ച് ടിഫോകൾ ബ്ലാസ്റ്റേഴ്സ് ആരാധകർ ഉയർത്തുകയും ചെയ്തിരുന്നു. മുംബൈ

കഴിഞ്ഞ മത്സരത്തിലെ റഫറിയിങ് നല്ലതായിരുന്നു:റഫറിമാരെ കുറിച്ച് പുതിയ പ്രസ്താവനയുമായി ഇവാൻ…

കേരള ബ്ലാസ്റ്റേഴ്സ് ഒരു ത്രസിപ്പിക്കുന്ന വിജയമാണ് കഴിഞ്ഞ മത്സരത്തിൽ സ്വന്തമാക്കിയത്.മുംബൈ സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തുകയായിരുന്നു. അവരുടെ ഒമ്പത് മത്സരങ്ങളിലെ അപരാജിത കുതിപ്പിന് വിരാമം കുറിച്ചത് കേരള

40000 ത്തോളം വരുന്ന ആരാധകരോടാണ് ഞങ്ങൾ പരാജയപ്പെട്ടത്:മഞ്ഞപ്പടയുടെ ശക്തി ശരിക്കുമറിഞ്ഞ് മുംബൈ സിറ്റി…

ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന മത്സരത്തിൽ ഒരു പ്രതികാരമാണ് കേരള ബ്ലാസ്റ്റേഴ്സ് വീട്ടിയത്.മുംബൈ സിറ്റിക്കെതിരെയുള്ള ആദ്യ മത്സരത്തിൽ അവരുടെ മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. മാത്രമല്ല ബ്ലാസ്റ്റേഴ്സിന്റെ താരങ്ങൾക്ക് അവിടെ