എതിരാളികളെ ബഹുദൂരം പിന്നിലാക്കി,ഒന്നാം സ്ഥാനം കയ്യടക്കി വെച്ച് കേരള ബ്ലാസ്റ്റേഴ്സും ആരാധകരും.
ഈ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ മോശമല്ലാത്ത ഒരു തുടക്കം കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. ആകെ കളിച്ച 9 മത്സരങ്ങളിൽ 5 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുണ്ട്. രണ്ട് സമനിലയും രണ്ട് തോൽവിയും വഴങ്ങേണ്ടി വന്നു.കേരള ബ്ലാസ്റ്റേഴ്സ്!-->…