Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

indian Super league

ബ്ലാസ്റ്റേഴ്സ് ആരാധകരെ നേരിടാൻ അവർ ശാരീരികമായും മാനസികമായും തയ്യാറെടുത്തു കഴിഞ്ഞു: ഹൈദരാബാദ്…

ഒരു വലിയ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കൽ കൂടി കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. ഇന്റർനാഷണൽ ബ്രേക്ക് കാരണം ഒരു വലിയ ഇടവേള തന്നെയായിരുന്നു സംഭവിച്ചിരുന്നത്. കഴിഞ്ഞ നവംബർ നാലാം തീയതിയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് അവസാനമായി ഒരു മത്സരം

ആവശ്യപ്പെട്ടത് 66 കോടി രൂപ,ആൻഡ്രേസ് ഇനിയേസ്റ്റയെ വേണ്ടെന്ന് വെച്ച് ഐഎസ്എൽ വമ്പന്മാർ.

സ്പാനിഷ് ദേശീയ ടീമിന്റെയും എഫ്സി ബാഴ്സലോണയുടെയും എക്കാലത്തെയും വലിയ ഇതിഹാസങ്ങളിൽ ഒരാളാണ് ആൻഡ്രസ് ഇനിയേസ്റ്റ.2010 വേൾഡ് കപ്പ് കലാശ പോരാട്ടത്തിൽ വിജയഗോൾ നേടിക്കൊണ്ട് സ്പയിനിന് കിരീടം നേടിക്കൊടുത്തത് ഇനിയേസ്റ്റയാണ്. ഐതിഹാസികമായ ഒരു കരിയർ

കേരള ബ്ലാസ്റ്റേഴ്സ് താരം ഫ്രഡിക്ക് ബൈക്ക് അപകടത്തിൽ പരിക്ക്,വിവരങ്ങൾ പുറത്ത്.

കേരള ബ്ലാസ്റ്റേഴ്സ് താരം ഫ്രഡിയുമായി ബന്ധപ്പെട്ട പരിക്കിന്റെ വിവരങ്ങൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. കഴിഞ്ഞ ഒഡീഷക്കെതിരെയുള്ള മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ അദ്ദേഹം ഉടൻതന്നെ പിൻവാങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ ഈസ്റ്റ് ബംഗാളിനെതിരെയുള്ള

VARന് പൈസയില്ലെന്ന സത്യം തുറന്നു പറഞ്ഞു, സെക്രട്ടറിയെ പുറത്താക്കി AIFF, ഒഫീഷ്യൽ പ്രഖ്യാപനം വന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാരുടെ പിഴവുകൾ ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടുതന്നെ വലിയ പ്രതിഷേധങ്ങൾ ആരാധകർക്കിടയിൽ നിന്നും ഉയർന്നു വരാറുണ്ട്.VAR നടപ്പിലാക്കണമെന്ന ആവശ്യം എല്ലാവരും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നതാണ്. എന്നാൽ ഇതുവരെ VAR

നമ്മുടെ കയ്യിൽ പണമില്ല :VAR നെ കുറിച്ച് ചോദിച്ചപ്പോൾ AIFF സെക്രട്ടറിയുടെ മറുപടി.

ഇന്ത്യൻ സൂപ്പർ ലീഗിന് കഴിഞ്ഞ സീസണിൽ തന്നെ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് റഫറിയിങ്ങിന്റെ കാര്യത്തിലാണ് ഈ വിമർശനങ്ങൾ അധികവും ഉയരാറുള്ളത്. തുടർച്ചയായി പിഴവുകൾ റഫറിമാരുടെ ഭാഗത്തു നിന്നുണ്ടാവുന്നുണ്ട്. അത്

പെനാൽറ്റി സേവ്,ഗോളുകൾ,റെഡ് കാർഡ്, സംഭവബഹുലമായ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്.

നിരവധി സംഭവ വികാസങ്ങൾ അരങ്ങേറിയ ബഹുലമായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തകർപ്പനൊരു വിജയം സ്വന്തമാക്കിയിരിക്കുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ്

സ്റ്റേഡിയം കാലിയാകും, ടിവിയിൽ പോലും കാണാൻ ആളുണ്ടാവില്ല:ഐഎസ്എല്ലിന് ഗുരുതരമായ മുന്നറിയിപ്പ് നൽകി ഇവാൻ…

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നടക്കുന്ന ഐഎസ്എൽ മത്സരത്തിൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ഈസ്റ്റ് ബംഗാളിനെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുക. ഈസ്റ്റ് ബംഗാളിന്റെ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ ജനുവരിക്ക് ശേഷം ഇതുവരെ കളിച്ച എല്ലാ എവേ

ഓരോ മത്സരം കൂടുന്തോറും അബദ്ധങ്ങളും മോശം തീരുമാനങ്ങളും,ISLൽ VAR നിർബന്ധമാണെന്ന് ഇവാൻ വുക്മനോവിച്ച്

ഇന്ത്യൻ സൂപ്പർ ലീഗിലെ റഫറിമാർക്ക് എപ്പോഴും വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വരാറുണ്ട്. അതിന് കാരണം അവരുടെ മോശം തീരുമാനങ്ങളും തെറ്റായ തീരുമാനങ്ങളുമാണ്. വലിയ അബദ്ധങ്ങളാണ് പലപ്പോഴും റഫറിമാരുടെ ഭാഗത്തു നിന്നുണ്ടാകാറുള്ളത്. അതുകൊണ്ടുതന്നെ

Once A Blaster,Always A Blaster..ഇവാൻ കലിയൂഷ്നി വീണ്ടും ആരാധകരുടെ ഹൃദയത്തിൽ!

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു മികച്ച വിജയമാണ് കരസ്ഥമാക്കിയത്. ഒരു ഘട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടികളായിരുന്നു നേരിടേണ്ടി വന്നത്.പക്ഷേ അതിൽ നിന്നും കരകയറി ബ്ലാസ്റ്റേഴ്സ് തന്നെ തിരിച്ചടിക്കുകയായിരുന്നു.ഒടുവിൽ ബ്ലാസ്റ്റേഴ്സ്

എവിടെ കിട്ടും ഇത്പോലെയൊരു മുതലിനെ? ആ ടാക്കിൾ കടന്നു കയറിയത് പതിനായിരക്കണക്കിന് വരുന്ന ബ്ലാസ്റ്റേഴ്സ്…

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ആവേശകരമായ ഒരു വിജയം തന്നെയാണ് കരസ്ഥമാക്കിയിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഒഡീഷയെ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്. ഒരുപാട് സമയം പുറകിൽ