മത്സരം തോറ്റു എന്നതൊക്കെ ശരി തന്നെ..പക്ഷേ : അഡ്രിയാൻ ലൂണക്ക് ചില കാര്യങ്ങൾ പറയാനുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ ആദ്യത്തെ തോൽവിയാണ് മുംബൈ സിറ്റി എഫ്സി സമ്മാനിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. മുംബൈക്ക് വേണ്ടി പെരീര ഡയസ്,അപ്പൂയ എന്നിവരായിരുന്നു ഗോളുകൾ!-->…