മെഡിക്കൽ ടീം എന്താണ് ചെയ്യുന്നത്? ശബ്ദമുയർത്തി മഞ്ഞപ്പട!
കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലും ആരാധകരെ നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങിയിരുന്നു. 8 മത്സരങ്ങൾ കളിച്ചിട്ട് രണ്ട് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ!-->…