സൗദിക്കെതിരെ അർജന്റീന തോറ്റത് ഓർമ്മയില്ലേ? അതിനുശേഷം ആദ്യമായി തോറ്റ് മെസ്സി!
എംഎൽഎസിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്റർമയാമി പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ 3 ഗോളുകൾക്കാണ് കരുത്തരായ അറ്റ്ലാൻഡ യുണൈറ്റഡ് ഇന്റർമയാമിയെ പരാജയപ്പെടുത്തിയത്.ഇന്റർമയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയായിരുന്നു ഈ മത്സരം നടന്നിരുന്നത്. മെസ്സി!-->…