ഗോളടിച്ച് മതിയാവാതെ മെസ്സി,ഇന്റർ മയാമി വിജയിച്ചത് നാല് ഗോളുകൾക്ക്,സെമി ഫൈനലിൽ.
ക്യാപ്റ്റൻ ലിയോ മെസ്സി ഗോൾ വേട്ട തുടർന്നതോടെ ഇന്റർ മയാമി വീണ്ടും വിജയിച്ചു.ലീഗ്സ് കപ്പിൽ വെച്ച് നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഷാർലോറ്റ് എഫ്സിയെയാണ് ഇന്റർ മിയാമി പരാജയപ്പെടുത്തിയത്.ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഇന്റർ മയാമി!-->…