Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

inter miami

തങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വലിയ സത്യമാണ് ലിയോ മെസ്സിയെന്ന് ആപ്പിളിന്റെ CEO.

ലയണൽ മെസ്സിയുടെ സാന്നിധ്യം അമേരിക്കൻ ഫുട്ബോളിനെ ഇളക്കി മറിക്കുകയാണ്. ഫുട്ബോൾ അത്രയൊന്നും സജീവമല്ലാത്ത അമേരിക്കയിൽ ഇപ്പോൾ ഫുട്ബോളിന്റെ പ്രശസ്ത വർദ്ധിച്ചു വരികയാണ്. മാത്രമല്ല മെസ്സി മൂന്നു മത്സരങ്ങളിലും മികവ് പുറത്തെടുത്തതോടെ എല്ലാവരും

മെസ്സിയെ ആദ്യമായി നേരിടുന്നതിന്റെ ആവേശത്തിൽ അർജന്റൈൻ യുവതാരം, മെസ്സിയെ തടയാനാവുമെന്നുള്ള പ്രതീക്ഷ…

ലയണൽ മെസ്സിയുടെ അടുത്ത അങ്കം ഡല്ലാസ് എഫ്സിക്കെതിരെയാണ്.ലീഗ്സ് കപ്പിലെ പ്രീ ക്വാർട്ടറിലാണ് ഇന്റർ മിയാമിയും ഡല്ലാസ് എഫ്സിയും തമ്മിൽ ഏറ്റുമുട്ടുക. മെസ്സി തന്നെയാണ് ഡല്ലാസിന് ഭയം സൃഷ്ടിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ 5:30 നാണ് ഈ മത്സരം നടക്കുക.

ചുംബനം നൽകി മെസ്സി,വിശ്വസിക്കാനാവാതെ കണ്ണീരണിഞ്ഞ് ആരാധകൻ.

അർജന്റൈൻ ക്യാപ്റ്റനായ ലയണൽ മെസ്സി ഇന്റർ മിയാമിയിലും അടിച്ചുപൊളിക്കുകയാണ്. ഏതെങ്കിലും ഒരു ലീഗിലേക്ക് എത്തിയാൽ സ്വാഭാവികമായും താരങ്ങൾ പ്രകടിപ്പിക്കുന്ന ബുദ്ധിമുട്ടുപോലും ലയണൽ മെസ്സിക്ക് അമേരിക്കയിൽ അനുഭവപ്പെട്ടില്ല. ആദ്യ മത്സരത്തിൽ തന്നെ

മെസ്സി ബുദ്ധിമുട്ടുമെന്ന് പറഞ്ഞവരൊക്കെ എവിടെ? ബാഴ്സയെയും പിഎസ്ജിയേയും മറികടന്ന് ഇന്റർ മിയാമി.

ലയണൽ മെസ്സി ഇന്റർ മിയാമിയിലേക്ക് വന്ന സമയത്ത് പലവിധ വിലയിരുത്തലുകളും വന്നിരുന്നു. അമേരിക്കയിലെ പരിശീലകനായ വെയ്ൻ റൂണി തന്റെ നിരീക്ഷണം പറഞ്ഞിരുന്നു. അതായത് ലയണൽ മെസ്സിക്ക് കാര്യങ്ങൾ എളുപ്പമാവില്ലെന്നും അമേരിക്കയിൽ തുടക്കത്തിൽ

മെസ്സിയെ തടയാൻ ഒരു പ്ലാൻ ഉണ്ടാക്കിയിരുന്നു, പക്ഷേ അത് ചീറ്റിപ്പോയെന്ന് സമ്മതിച്ച് ഒർലാന്റോ താരം.

ക്യാപ്റ്റൻ ലിയോ മെസ്സി ഒരുതവണ കൂടി ഇന്റർമിയാമിയെ വിജയത്തിലേക്ക് നയിക്കുന്ന കാഴ്ച്ചയാണ് അവരുടെ സ്റ്റേഡിയത്തിൽ നിന്നും നമുക്ക് കഴിഞ്ഞ ദിവസം കാണാൻ കഴിഞ്ഞത്. ലയണൽ മെസ്സി രണ്ട് ഗോളുകളാണ് മത്സരത്തിൽ നേടിയത്. ഇതോടെ മൂന്നു മത്സരങ്ങളിൽ നിന്ന് അഞ്ചു

എതിർ തട്ടകത്തിലും മെസ്സി തരംഗം അലയടിക്കുന്നു, വിലകൂടിയ ടിക്കറ്റുകൾ മിനിറ്റുകൾക്കകം കാലിയായി.

ലയണൽ മെസ്സി അമേരിക്കയിലേക്ക് വന്നപ്പോൾ ഇത്ര വേഗത്തിൽ തന്നെ ഇമ്പാക്ട് ഉണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. മെസ്സിക്ക് തുടക്കത്തിൽ ബുദ്ധിമുട്ടേണ്ടി വരുമെന്നായിരുന്നു കണക്ക് കൂട്ടലുകൾ.എന്തെന്നാൽ ഇന്റർ മിയാമി അത്രയും മോശം

ഇത് പഴയ ആളല്ല,ക്യാപ്റ്റൻ മെസ്സി കലിപ്പനാണ്,യെല്ലോ കാർഡും ദേഷ്യപ്പെടലും.

ലീഗ്സ് കപ്പിൽ ഇന്റർ മിയാമിയും ഒർലാന്റോ സിറ്റിയും തമ്മിലുള്ള ഫ്ലോറിഡ ഡെർബി പുരോഗമിക്കുകയാണ്. മത്സരത്തിന്റെ ഫസ്റ്റ് ഹാഫ് പിന്നിട്ടപ്പോൾ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.ലയണൽ മെസ്സിയാണ് ഇന്റർ മിയാമിക്ക് ലീഡ് നേടിക്കൊടുത്തത്.

മെസ്സി വന്നു,പന്ത്രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന മിയാമി ഒന്നാം സ്ഥാനത്ത്,വൻ കുതിപ്പ്.

ലയണൽ മെസ്സിയുടെ ക്ലബ്ബിലേക്കുള്ള വരവ് എല്ലാ അർത്ഥത്തിലും ഇന്റർ മിയാമിക്ക് വലിയ ഊർജ്ജമാണ് പകർന്നു നൽകിയിട്ടുള്ളത്. അതിന്റെ ഏറ്റവും വലിയ തെളിവ് മെസ്സി കളിച്ച രണ്ടു മത്സരങ്ങളിലും ഇന്റർ മിയാമി വിജയിച്ചു എന്നത് തന്നെയാണ്. കളിക്കളത്തിന് അകത്തും

മെസ്സിക്ക് വേണ്ടി എന്തും ചെയ്യുമെന്ന് ഇന്റർ മിയാമി സഹതാരം.

ലയണൽ മെസ്സി ഇന്റർ മിയാമിക്ക് വേണ്ടി കളിച്ചു തുടങ്ങിയിട്ടുണ്ട്. രണ്ടു മത്സരങ്ങൾ കളിച്ച മെസ്സി രണ്ടു മത്സരങ്ങളിലും കയ്യടി കരസ്ഥമാക്കുകയായിരുന്നു. ആദ്യമത്സരത്തിൽ ഫ്രീകിക്ക് ഗോൾ നേടിയ മെസ്സി രണ്ടാം മത്സരത്തിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റും

മെസ്സി ലോണിൽ ബാഴ്സയിലേക്കെത്തുമോ എന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഇന്റർ മിയാമിയുടെ ഉടമസ്ഥൻ.

ലയണൽ മെസ്സി ഇപ്പോൾ അമേരിക്കയിലെ ക്ലബ്ബായ ഇന്റർ മിയാമിയുടെ താരമാണ്. സ്വപ്നതുല്യമായ ഒരു സ്റ്റാർട്ട് തന്നെ മെസ്സിക്ക് ഇപ്പോൾ ലഭിച്ചിട്ടുണ്ട്. രണ്ടു മത്സരങ്ങൾ കളിച്ച മെസ്സി മൂന്ന് ഗോളുകളും ഒരു അസിസ്റ്റും നേടിക്കഴിഞ്ഞു. യൂറോപ്പിന് പുറത്ത്